Us Flies Powerful Jets Amid Tensions With North Korea
ഉത്തര കൊറിയയുടെ ഭീഷണിക്ക് തിരിച്ചടിക്ക് തയാറെന്ന സൂചന നൽകി യു.എസിന്‍റെ ശക്തി പ്രകടനം. കൊറിയൻ ഉപദ്വീപിന് മുകളിലൂടെ ബോംബർ വിമാനങ്ങൾ പറത്തിയാണ് യു.എസ് മറുപടി നൽകിയത്. വാർത്ത ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചു. യു.എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസമാണ് നടന്നത്.