¡Sorpréndeme!

ഭീകരാക്രമണം ചെറുക്കാന്‍ 'മുള്ളുവല'

2017-09-12 0 Dailymotion

ഭീകരാക്രമണം ചെറുക്കാന്‍ 'മുള്ളുവല'

ടാലണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വലയുടെ ഉപരിതലത്തില്‍ ടങ്സ്റ്റണ്‍ സ്റ്റീല്‍ ഉപയോഗിച്ചു നിര്‍മിച്ച കൂര്‍ത്തുനില്‍ക്കുന്ന ഭാഗമുണ്ട്.



സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണങ്ങള്‍ തടയുന്നതിന് പ്രത്യേക സംവിധാനവുമായി സ്‌കോട്ലന്‍ഡ് യാര്‍ഡ്. സ്പൈഡര്‍മാന്‍ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് പരിചിതമായ, വലയുപയോഗിച്ച് എതിരാളിയെ കുരുക്കുന്ന സാങ്കേതികവിദ്യയാണ് ബ്രിട്ടീഷ് പോലീസ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.തറയില്‍ വിരിക്കാവുന്ന പ്രത്യേക വലയാണിത്. ടാലണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വലയുടെ ഉപരിതലത്തില്‍ ടങ്സ്റ്റണ്‍ സ്റ്റീല്‍ ഉപയോഗിച്ചു നിര്‍മിച്ച കൂര്‍ത്തുനില്‍ക്കുന്ന ഭാഗമുണ്ട്.


WORLD