Fans slam RCB quota after BCCI announces ODI squad for first three ODIs against Australia
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തില്‍ അതൃപ്തരായി ആരാധകര്‍. ഈ മാസം 17 മുതല്‍ ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ടീമില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരങ്ങളെ കൂടുതല്‍ ഉള്‍പ്പെടുത്തിയെന്നാണ് ആരാധകര്‍ പരാതിപ്പെടുന്നത്.