The national selectors had not picked Ravichandran Ashwin and Ravindra Jadeja, who had together claimed 30 wickets in the 3-0 Test series sweep ahead of the ODI series -- four others shared 25 scalps. Ashwin packed his bags to play in the English County
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനകളാണ് ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും. ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍. എന്നാല്‍ ഏകദിന ടീമിലേക്ക് ഇരുവരുടെയും തിരിച്ചുവരവ് അത്ര എളുപ്പമാവില്ല. ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ച ഇരുവരെയും ഓസീസിനെതിരെയും പരിഗണിച്ചില്ല.