¡Sorpréndeme!

ദിലീപ് കേസിലെ അനീഷ് ആരെന്ന് അറിയാമോ? ആള്‍ ചില്ലറക്കാരനല്ല | Oneindia Malayalam

2017-09-11 625 Dailymotion

Actress abduction case: CPO Anish arrested for helping Pulsar Suni.
യുവനടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച സംഭവം ഇപ്പോഴും പ്രധാന വാര്‍ത്തയായി നിലനില്‍ക്കുന്നു. കേസില്‍ നിരവധി സിനിമാക്കാരുമായി ബന്ധമുള്ള പള്‍സര്‍ സുനി അറസ്റ്റിലായതും നടന്‍ ദിലീപ് പിടിയിലായതും ഞെട്ടലോടെ കേട്ട മലയാളിക്ക് മുമ്പില്‍ പുതിയ വാര്‍ത്തളാണ് ഓരോ ദിനവും വരുന്നത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അനീഷിനെ കുറിച്ചാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.