¡Sorpréndeme!

'പ്രസിഡന്‍റ് ഒക്കെ കോമഡിയല്ലേ?', ബാഴ്സയെ പുച്ഛിച്ച് നെയ്മര്‍ | Oneindia Malayalam

2017-09-07 6 Dailymotion

Neymar labelled Barcelona president Josep Maria bartomeu a joke as the war of wards between barcelona's beleaguered board and the Brazilian star continued. In interviews with catalan newspapers Mundo deportivo and sport, Bartomeu claimed Barca would be better off without Neymar this season.

മുന്‍ ക്ലബ്ബ് ബാഴ്സോലണ പ്രസിഡന്‍റിനെ പരിഹസിച്ച് പാരീസ് സെന്റെ ജര്‍മയിന്‍ താരം നെയ്മര്‍ വീണ്ടും രംഗത്ത്. കറ്റാലന്‍ ക്ലബ്ബിന്‍റെ പ്രസിഡന്‍റ് ജോസപ് മരിയ ബെര്‍ത്തോമി വെറുമൊരു തമാശയാണെന്നായിരുന്നു ബ്രസീല്‍ നായകന്‍റെ അഭിപ്രായ പ്രകടനം. നെയ്മറിനെ രൂക്ഷമായി വിമര്‍ശിച്ച് ബാഴ്സ പ്രസിഡന്‍റ് രംഗത്തെത്തിയതിന് പിന്നാലെയാണ് നെയ്മറിന്‍റെ തിരിച്ചടി.