¡Sorpréndeme!

മുസ്ലീം യുവാവ് ഹിന്ദുമതം സ്വീകരിച്ചു! എന്തിന്? | Oneindia Malayalam

2017-09-06 4 Dailymotion

Muslim Youth Converted to Hinduism for marrying a hindu girl. Sangh parivar groups conducts the marriage ceremony.

ലൗ ജിഹാദ് ആരോപണങ്ങള്‍ക്കിടെ മുസ്ലിം യുവാവ് മതം മാറി ഹിന്ദു കാമുകിക്ക് താലിചാര്‍ത്തി. ഹുബ്ബള്ളി ഷിരേവാഡ സ്വദേശിയായ മുസ്താഖ് രാജേസാബ് നദഫ് എന്ന 28കാരനായ യുവാവാണ് ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തില്‍ ചേര്‍ന്നത്. ഹുബ്ബള്ളി ഷിരേവാഡ സ്വദേശിനി തന്നെയായ വിജയലക്ഷ്മിയെയാണ് മുസ്താഖ് വിവാഹം കഴിച്ചത്. ബസവനഹല്ലി ഓംകാരേശ്വര ക്ഷേത്രത്തിലായിരുന്നു ചടങ്ങ്.