Kerala Minister K T Jaleel talks about new central minister Alphons Kannanthanam through his facebook post. He appreciated Kannanthanam for his new position and wishing him all the best.
കേന്ദ്രമന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഒരിക്കലും ഒരു വര്‍ഗീയവാദിയോ മതാന്ധകനോ ആകാന്‍ കഴിയില്ലെന്ന് മന്ത്രി കെ ടി ജലീല്‍. ടൂറിസം, ഐടി മേഖലകളില്‍ നല്ല ഇടപെടലുകള്‍ നടത്താന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ അല്‍ഫോണ്‍സ് ശ്രമിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.