¡Sorpréndeme!

പ്രണവിന്റെ ഓണാഘോഷം കാണാം!

2017-09-04 0 Dailymotion

irector Jeethu Joseph has shared a live video from Aadi movie location in facebook. Pranav Mohanlal and team are celebrating onam in location.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആദി. മോഹന്‍ലാലിന്റെ മകന്‍ പ്രണവാണ് ചിത്രത്തില്‍ നായകനാകുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. അണിയറപ്രവര്‍ത്തകരെയും പ്രണവ് മോഹന്‍ലാലിനെയും വീഡിയോയില്‍ കാണാം.