English Premier League football club Arsenal took to facebook to wish all indians on the occassion of onam, the harvest festival of Southern indian state, kerala. the gunners have a huge fan following in soccer-crazy Kerala.
മലയാളികള്‍ക്ക് ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബ് ആഴ്‌സണലിന്റെ ഓണം സര്‍പ്രൈസ്. മലയാളികള്‍ക്ക് ഓണാശംസകള്‍ അറിയിച്ച് ആഴ്‌സണല്‍ ക്ലബ്ബ് ഔദ്യോഗിക പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ഹാപ്പി ഓണം ഇന്ത്യന്‍ ഗൂണേഴ്‌സ് എന്ന പേരിലുള്ള വീഡിയോയില്‍ പീരങ്കിപ്പടയില്‍ താരങ്ങള്‍ നേരിട്ടാണ് ആശംസകള്‍ അറിയിക്കുന്നത്.