¡Sorpréndeme!

സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകും? | Oneindia Malayalam

2017-09-01 1 Dailymotion

Modi Cabinet Reshuffle: Suresh Gopi May Get A Chance

കേന്ദ്ര മന്ത്രിസഭ പുനസംഘടനയുടെ ഭാഗമിയി രാജ്യസഭ എംപി സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗമിക്കുന്നതായി സൂചന. അതേസമയം ചെറുകിട സംഭരക വകുപ്പ് ക്യാബിനറ്റ് മന്ത്രി ഖല്‍രാജ് മിശ്രയുള്‍പെടെയുളളവര്‍ ഉടന്‍ രാജി വെയ്ക്കുമെന്നാണ് സൂചനകള്‍. പ്രതിരോധമന്ത്രാലയത്തിന്റെ അധികച്ചുമതലയുള്ള അരുണ്‍ ജെയ്റ്റ്‌ലിയെ ധനമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുമെന്നും സൂചനകളുണ്ട്.