ആ പ്രണയം പൂട്ടിക്കെട്ടി.....
പഹരേദാര്‍ പിയാ കീ സീരിയല്‍ സോണി ടി.വി നിര്‍ത്തിവെച്ചു
കാരണമൊന്നും വ്യക്തമാക്കാതെയാണ് സീരിയല്‍ നിര്‍ത്തിയത്
പത്ത് വയസ്സായ ആണ്‍കുട്ടിയും 18 വയസ്സായ സ്ത്രീയും തമ്മിലുള്ള വിചിത്രമായ പ്രണയബന്ധത്തെക്കുറിച്ചുള്ള 'പഹരേദാര്‍ പിയാ കീ' എന്ന സീരിയല്‍ സോണി ടി.വി നിര്‍ത്തിവെച്ചു.