¡Sorpréndeme!

ദിലീപ് ചിത്രമില്ല, ഈ ഓണം ആരുടേത്? | Filmibeat Malayalam

2017-08-29 5 Dailymotion

Everything you want to know About Onam Release Movies.

ഇത്തവണ ഒാണ ചിത്രങ്ങളിൽ ദിലീപ് ചിത്രമില്ല. ദിലീപിന്‍റെ രാമലീല നേരത്തെ റിലീസിങ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും താരത്തിന്‍റെ ജയിൽവാസം നീളുന്നതിനാൽ ചിത്രം എന്ന് പുറത്തിറക്കുമെന്ന് അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടിയുടെ പൂള്ളിക്കാരൻ സ്റ്റാറാ, ലാൽജോസ്-മോഹൻലാൽ ഒന്നിക്കുന്ന 'വെളിപാടിന്‍റെ പുസ്​തകം'. പൃഥ്വിരാജ്-ഭാവന-നരേൻ ടീമിന്‍റെ 'ആദം ജോൺ', നിവിന്‍റെ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്നീ ചിത്രങ്ങളാണ് ഓണം റിലീസുകള്‍.