¡Sorpréndeme!

2019 ലോകകപ്പിന് ധോണിയുണ്ടാകുമോ? നിങ്ങള്‍ പറയൂ | Oneindia Malayalam

2017-08-29 3 Dailymotion

MS Dhoni sure shot for 2019 cricket World Cup?

2019 ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ ധോണി ഉള്‍പ്പെടുമോ എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ക്രിക്കറ്റ് ലോകത്ത് നടന്ന പ്രധാന ചര്‍ച്ച. പ്രായവും ഫോമില്ലായ്മയും ശ്രീലങ്കയിലും തുടര്‍ന്നാല്‍ ധോണി ടീമിന് പുറത്തായിരിക്കുമെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദും സൂചിപ്പിച്ചതോടെ ധോണിക്ക് സമ്മര്‍ദ്ദമേറുകയും ചെയ്തു. എന്നാല്‍, രണ്ടുമത്സരങ്ങളില്‍ ഇന്ത്യയെ തോല്‍വിയില്‍ നിന്നും വിജയത്തിലേക്ക് നയിച്ച് താന്‍ ഇന്ത്യന്‍ ടീമില്‍ അവശ്യഘടകമാണെന്ന് ധോണി ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്.