പ്രതീക്ഷകള്‍ക്ക് അവസാനം; വിഐപിയുടെ ഓണം ജയിലില്‍..!!!
ഗൂഢാലോചന നടത്തിയ കേസില്‍ 50 ദിവസമായി അഴിയെണ്ണുകയാണ് ദിലീപ്
നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച പുതിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി. ദിലീപിന് ജാമ്യം നിഷേധിച്ചു.ആദ്യം അങ്കമാലി കോടതിയും പിന്നീട് ഹൈക്കോടതിയും നേരത്തെ ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു.പുതിയ വാദങ്ങളും ആരോപണങ്ങളും ഉള്‍ക്കൊള്ളുന്ന പുതിയ ജാമ്യഹര്‍ജിലാണ് ഹൈക്കോടതിയുടെ വിധി