¡Sorpréndeme!

Jio Phone pre-booking crosses 3M mark

2017-08-26 1 Dailymotion

ജിയോ ഫോണും റെക്കോഡിലേക്ക്....

ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 40 ലക്ഷം കവിഞ്ഞു


കുറഞ്ഞ സമയത്തിനിടെ പത്ത് കോടി വരിക്കാരെ സ്വന്തമാക്കിയ റിലയന്‍സ് ജിയോ മറ്റൊരു വന്‍ നേട്ടം കൂടി കൈവരിച്ചു. പുതുതായി അവതരിപ്പിച്ച ജിയോ ഫോണും റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്