¡Sorpréndeme!

അമിത് ഷാ വരുന്നു പിണറായിയില്‍, എന്താകും? | Oneindia Malayalam

2017-08-24 0 Dailymotion

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിണറിയായിലെത്തും. ബിജെപിയുടെ ജനരക്ഷായാത്രയിൽ പങ്കെടുക്കാനാണ് അമിത് ഷാ പിണറായിയിൽ എത്തുന്നത്. സെപ്റ്റംബർ ഏഴിനു പയ്യന്നൂരിൽ തുടങ്ങുന്ന യാത്ര അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് യാത്ര നയിക്കുന്നത്.