¡Sorpréndeme!

ദിലീപ് സങ്കീര്‍ത്തനം വായിക്കുന്നു, അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് വൈദികന്‍

2017-08-24 0 Dailymotion

Kaloor St. Antonny's Church Priest says to believers that to pray for Dileep.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനായി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്ത് സെന്റ് ആന്റണീസ് പള്ളിയിലെ വൈദികന്‍. വിശ്വാസികള്‍ ധാരാളമെത്തുന്ന ചെവ്വാഴ്ച്ച നൊവേനയ്ക്കിടയിലാണ് വൈദികന്‍ ദിലീപിന് അനൂകൂലമായി പ്രസംഗിച്ചത്. വിശ്വാസികള്‍ വലിയ തോതില്‍ പള്ളിയിലെത്തുന്ന ദിവസമാണ് ചൊവ്വാഴ്ച്ച. ജയിലില്‍ കഴിയുന്ന ദിലീപ് വിശ്വാസത്തിലേക്ക് തിരിഞ്ഞതായി സൂചിപ്പിച്ചായിരുന്നു ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പിലിന്റെ പ്രസംഗം.