¡Sorpréndeme!

SBI starts blocking insecure ATM cards, yours could be one of them

2017-08-22 0 Dailymotion

എ.ടി.എം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നു

എസ്.ബി.ഐ ഉപഭോക്താക്കളുടെ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യും

മാഗ്‌നെറ്റിക്ക് സ്ട്രിപ്പ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റും

എടിഎം ഇടപാടുകള്‍ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എസ്ബിഐ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി. മാഗ്‌നെറ്റിക്ക് സ്ട്രിപ്പ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി ഇവിഎം ചിപ്പുകള്‍ ഘടിപ്പിച്ച ഡെബിറ്റ് കാര്‍ഡിലേക്കാണ് എസ്ബിഐ മാറുന്നത്.