¡Sorpréndeme!

ബാഹുബലിയുടെ റെക്കോഡ് മറികടക്കുമോ അജിത്ത്? | FIlmibeat Malayalam

2017-08-22 2 Dailymotion

Ajith's Vivegam will have a big opening in Kerala too, in fact, it is going to be his biggest ever. It is slated to release in over 300+ screens.

വമ്പന്‍ റിലീസിന് തയ്യാറെടുക്കുന്ന വിവേഗം കേരളത്തിലും റെക്കോഡ് സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. കേരളത്തില്‍ 300ലധികം തിയേറ്ററുകളിലാണ് അജിത്തിന്‍റെ വിവേഗം എത്തുന്നത്. കേരളത്തിലെ ബാഹുബലിയുടെ റെക്കോഡ് തകര്‍ക്കാന്‍ തലയ്ക്ക് കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.