‘Rest’ not the right word for Yuvraj Singh, says Gautam Gambhir. He added that it will be tough for Yuvraj Singh to find a place in the team
ലോകത്തിലെ ഏറ്റവും ഫിറ്റായ ക്രിക്കറ്റ് ടീമുകളിലൊന്നാണ് ഇന്ത്യയിപ്പോള്‍. ഫിറ്റ്‌നസിന്റെ കാര്യം പറഞ്ഞാണ് യുവിയെ ലങ്കയിലേക്കുള്ള ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ ഒഴിവാക്കിയത്. യുവരാജ് വിശ്രമത്തിലാണ് എന്നാണ് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞത്. യുവിയെക്കുറിച്ചുള്ള ഈ പരാമര്‍ശത്തിനെതിരെ ഗൗതം ഗംഭീര്‍ ശക്തമായി പ്രതികരിച്ചു.