The cyber wing of the state police is tapping the viral potential of internet meme generators to influence public opinion on relevant social issues as nearly a million people follow their social media pages online. According to a senior official with the Cyberdome, they have made ties with meme generating websites like the International Chalu Union.
സാമൂഹ്യ വിഷയങ്ങളില്‍ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് വേണ്ടി ട്രോള്‍ ഗ്രൂപ്പുകളെ കൂട്ടുപിടിച്ച് കേരള പൊലീസിന്റെ സൈബര്‍ വിംഗ്. ആയിരക്കണക്കിന് ജനങ്ങള്‍ ഫോളോ ചെയ്യുന്ന ഈ ഗ്രൂപ്പുകളുടെ പേജുകളിലൂടെ പൊലീസ് സന്ദേശം എത്തിക്കുക എന്നതാണ് പദ്ധതി. ഐസിയു പോലുള്ള ട്രോള്‍ ഗ്രൂപ്പുകളുമായി ധാരണയിലെത്തിയതായി മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.