¡Sorpréndeme!

കേഡൽ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നില്‍ സാത്താന്‍ സേവയല്ല, പിന്നെ? | Oneindia Malayalam

2017-08-18 3 Dailymotion

Blue Whale Game Influenced Nanthancode Suspect?

മാതാപിതാക്കളെ അടക്കം നാല് പേരെ കൂട്ടക്കൊല ചെയ്ത നന്തന്‍കോട് സംഭവം കേരളത്തെ ആകെ ഞെട്ടിച്ചതാണ്. പ്രതി കേഡല്‍ ജിന്‍സണ്‍ രാജയുമായി ബന്ധപ്പെട്ട് നിരവധി അപസര്‍പ്പക കഥകളും പ്രചരിക്കപ്പെട്ടു. അതില്‍ മുന്നില്‍ ഉണ്ടായിരുന്നത് ആസ്ട്രല്‍ പ്രൊജക്ഷന്‍ അഥവാ സാത്താന്‍ സേവ ആയിരുന്നു. ഇത്രയും ക്രൂരമായ കൊലയ്ക്ക് പിന്നിലെ കാരണം എന്തെന്നത് സംബന്ധിച്ച് ഇപ്പോഴും ദുരൂഹതകള്‍ നിലനില്‍ക്കുകയാണ്. അതിനിടെ കേഡലിന് പ്രേരകമായ ആ സാത്താന്‍ എന്തെന്നത് സംബന്ധിച്ച് പുതിയ ചില സൂചനകള്‍ കൂടി പുറത്ത് വന്നിരിക്കുന്നു.