¡Sorpréndeme!

ആരാകും ബ്ലാസ്റ്റേഴ്സിന്‍റെ ഗോളി? | Oneindia Malayalam

2017-08-18 4 Dailymotion

Another ex-Manchester United player Paul Rachubka to join Kerala Blasters for ISL 2017, reports

ഇന്ത്യയുടെ നമ്പര്‍ വണ്‍ ഗോളി ഗുര്‍പ്രീത് സിങ് കേരള ബ്ലാസ്റ്റേഴ്സിലേക്കില്ല. ഗുര്‍പ്രീത് ബംഗളുരു എഫ് സിയിലെത്തിയ കാര്യം ടീം ട്വിറ്റിലൂടെ സ്ഥിരീകരിച്ചു. യൂറോപ്യന്‍ ടോപ് ലീഗും യൂവേഫ യൂറോപ്പയും കളിച്ച ആദ്യ ഇന്ത്യന്‍ താരമാണ് ഗുര്‍പ്രീത്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോളി പോള്‍ സ്റ്റീഫണ്‍ റച്ചുബക്കയിലാണ് ഇനി ബ്ലാസ്റ്റേഴ്സ് പ്രതീക്ഷ‍.