¡Sorpréndeme!

ജാക്കും റോസും ഇപ്പോള്‍ എവിടെയാണ്? | Filmibeat Malayalam

2017-08-18 3 Dailymotion

Kate Winslet and Leonardo DiCaprio's friendship is still going strong, as the pair were pictured holidaying together in South of France. The former onscreen couple, who won a legion of fans for their portrayal of Jack and Rose in the hit movie 'Titanic' reunited in Saint Tropez ahead of the gala for the Leonardo Dicaprio Foundation in July.

പ്രണയത്തിന് വലിയൊരു രൂപം നല്‍കി കൊണ്ട് മാതൃകയായി തീര്‍ന്ന ജോഡികളാണ് ടൈറ്റനിക്കിലെ ജാക്കും റോസും. ലോകത്തെ നടുക്കിയ കപ്പല്‍ ദുരന്തം മിനിസ്‌ക്രീനിലെത്തിയപ്പോള്‍ ജയിംസ് കാമറൂണ്‍ എന്ന നാമം വാഴ്ത്തപ്പെടുകയായിരുന്നു. ഒപ്പം ലിയനാര്‍ഡോ ഡികാപ്രിയോ, കേറ്റ് വിന്‍സ്ലെറ്റ് എന്നീ താരങ്ങള്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എത്തുകയും ചെയ്തു.
1997 ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്കിന് ശേഷം റെവലൂഷണറി റോഡ് എന്ന സിനിമയില്‍ കേറ്റും ഡികാപ്രിയോയും ഒന്നിച്ചിരുന്നു. വീണ്ടും ഇരു താരങ്ങളും ഒരു കൂടി കാഴ്ച നടത്തിയിരിക്കുകയാണ്. ഇന്നും ആ പഴയ ജാക്കിനെയും റോസിനെയും ആളുകള്‍ സ്നേഹിക്കുന്നുണ്ടെന്ന് കാണിച്ചു കൊണ്ട് അവരുടെ പുതിയ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്