¡Sorpréndeme!

ബ്ലൂ വെയില്‍ ഗെയിം യാഥാര്‍ത്ഥ്യമോ? കേരള പൊലീസ് പറയുന്നു | Oneindia Malayalam

2017-08-18 28 Dailymotion

Kerala Police cyber cell official opens up About Blue Whale Game.

ബ്ലുവെയില്‍ എന്നപേരില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നൊരു ഗെയിം ഉള്ളതായി ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കേരളാ പോലീസിലെ സൈബര്‍ വിദഗ്ദന്‍ ഡിവൈഎസ്പി ഇഎസ് ബിജുമോന്‍.
ബ്ലൂവെയിലുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ആരും ഭീതിതരാകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.