¡Sorpréndeme!

60 കുട്ടികള്‍ മരിച്ചത് യോഗി സര്‍ക്കാരിന്റെ അനാസ്ഥ കാരണം? തെളിവുകള്‍ പുറത്ത്‌ | Oneindia Malayalam

2017-08-12 3 Dailymotion

Negligence by hospital officials caused Gorakhpur Tragedy, indicates letter.


ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളെജില്‍ ഓക്‌സിജന്‍ ലഭിക്കാതെ പിഞ്ചുകുട്ടികള്‍ അടക്കം 60 പേര്‍ മരിക്കാനിടയായതിന്റെ ഉത്തരവാദി ആദിത്യനാഥ് സര്‍ക്കാര്‍ തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍. ഓക്‌സിജന്‍ വിതരണം നിലയ്ക്കുമെന്നും പരിഹാരം കാണണമെന്നും ചൂണ്ടിക്കാണിച്ച് മെഡിക്കല്‍ കോളെജ് അധികൃതര്‍ ആഗസ്റ്റ് മൂന്നിനും പത്തിനും സര്‍ക്കാരിന് എഴുതിയ രണ്ട് കത്തുകളാണ് പുറത്തുവന്നത്.