'വന്ദേമാതരം ചര്‍ച്ചക്കിടെ എന്തിന് കുട്ടികളുടെ മരണം' വാര്‍ത്താ അവതാരകക്ക് വിമര്‍ശം
2017-08-12 23 Dailymotion
‘വന്ദേമാതരം ചര്‍ച്ചയാവുമ്പോള്‍, എന്തിനാണ് കുട്ടികളുടെ മരണം ഉന്നയിച്ച് വിഷയം മാറ്റുന്നത്?’; ടൈംസ് നൗ ആങ്കര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. Times Now Anchor's Reaction Over UP Oxygen Incident Get Crticised