ഇത് ദംഗല്‍ കേക്ക്....അത്ര ഈസിയല്ല കഴിക്കാന്‍
1200 പേരുടെ കഠിന പ്രയത്‌നത്തിന്റെ ഫലമായി ഒരു മാസം കൊണ്ടാണ് കേക്ക് നിര്‍മ്മിച്ചിരിക്കുന്നത്
ബോളിവുഡിലും എന്തിന് ഇന്ത്യയ്ക്ക് പുറത്തുപോലും സൂപ്പര്‍ഹിറ്റായി മാറിയ ദംഗല്‍ സിനിമയിലെ കഥാപാത്രങ്ങളുടെ മാതൃകയില്‍ നിര്‍മിച്ച കൂറ്റന്‍ കേക്കാണ് ആകര്‍ഷകമാകുന്നത്. 54 കിലോ ഭാരമുള്ള 25 ലക്ഷത്തോളം രൂപ വില വരുന്ന ഭക്ഷ്യയോഗ്യമായ കേക്കാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ബ്രോഡ്വേ ബേക്കറി പറയുന്നു.