¡Sorpréndeme!

സുരഭിക്കൊപ്പമുള്ള ജഗത് ആര്? ഫോട്ടോ വൈറല്‍ | Filmibeat Malayalam

2017-08-10 3 Dailymotion

Surabhi Lakshmi's New Photo With 'Unknown' Person Goes Viral

മീര ജാസ്മിന് ശേഷം മലയാളത്തിലേക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം എത്തിച്ച നടിയാണ് സുരഭി ലക്ഷ്മി. ഭര്‍ത്താവ് വിപിന്‍ സുധാകറുമായി പിണങ്ങി കഴിഞ്ഞിരുന്ന സുരഭി അടുത്തിടെയാണ് നിയമപരായി വിവാഹ മോചിതയായത്. വിവാഹ മോചനത്തിന് ശേഷം ഇരുവരുമൊത്തുള്ള ചിത്രങ്ങള്‍ സുരഭി ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.