¡Sorpréndeme!

ഗുരുവായൂര്‍ കല്യാണം: പെണ്‍കുട്ടി പരാതി നല്‍കിയാല്‍? | Oneindia Malayalam

2017-08-10 6 Dailymotion

Womens Commission On Guruvayur Wedding

ഗുരുവായൂരില്‍ നിര്‍ബന്ധിത വിവാഹത്തില്‍ നിന്ന് വിവാഹദിവസം പിന്മാറിയ പെണ്‍കുട്ടി പരാതി നല്‍കിയാല്‍ വരനും കുടുംബത്തിനുമെതിരെ കേസെടുക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. പെണ്‍കുട്ടി ഇതുവരെ പരാതിപ്പെട്ടിട്ടില്ല. വിവാഹ മണ്ഡപത്തിലുണ്ടായ സംഭവങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിക്കെതിരെ വ്യാപക അധിക്ഷേപമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്.് ഇതിനെതിരായണ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്.