¡Sorpréndeme!

മലയാളികളുടെ ക്ലാര തിരിച്ചുവരുമോ? | Filmibeat Malayalam

2017-08-09 2 Dailymotion

Sumalatha About Acting Career

എല്ലാക്കാലത്തും മലയാളികള്‍ക്കൊരു പ്രണയനായികയേ ഉള്ളൂ. അത് തൂവാനത്തുമ്പികളിലെ ക്ലാരയാണ്. തൂവാനത്തുമ്പികള്‍ക്ക് ശേഷവും സുമലത പല ചിത്രങ്ങളിലും അഭിനയിച്ചു എങ്കിലും മലയാളികള്‍ക്ക് എന്നുമിഷ്ടം ക്ലാരയോട് തന്നെയാണ്. പല ഭാഷകളിലായി 75ഓളം ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഇന്നും അഭിനയിക്കാന്‍ ഏറെ താത്പ്പര്യവുമുണ്ട്.