Qatar Crisis Updation ഖത്തറിനും ഉപരോധ രാജ്യങ്ങൾക്കുമിടയിൽ ഭിന്നത കൂട്ടാതിരിക്കാനുള്ള തീവ്രമായ ശ്രമമാണ് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നേതൃത്വത്തിൽ നടന്നുവരുന്നത്.