¡Sorpréndeme!

Study Says 43 Per Cent Of Elderly In India Face Psychological Problems

2017-08-04 0 Dailymotion

ഇന്ത്യയിലെ 43 ശതമാനം വൃദ്ധര്‍ക്ക് മാനസികപ്രശ്‌നങ്ങളെന്ന് പഠനം

ഏകാന്തതയും കുടുംബബന്ധങ്ങളിലെ തകര്‍ച്ചയും ഇന്ത്യയിലെ 43 ശതമാനം വൃദ്ധര്‍ക്ക് മാനസികപ്രശ്‌നങ്ങളുണ്ടാക്കുന്നതായി പഠനം. എജ്‌വെല്‍ ഫൗണ്ടേഷന്റേതാണ് പഠനം.