¡Sorpréndeme!

ലാലേട്ടന്റെ വാച്ചിന്റെ വില കേള്‍ക്കണോ? | Filmibeat Malayalam

2017-08-03 0 Dailymotion

Mohanlal's Watch Going Viral!

സെലിബ്രിറ്റികളെ മാത്രമല്ല അവരുടെ ഇഷ്ടങ്ങളും ആളുകള്‍ കൃത്യമായി ഫോളോ ചെയ്യാറുണ്ട്. സച്ചിന് കാറുകളോടും ധോണിക്ക് ബൈക്കുകളോടുമുള്ള കമ്പം. മമ്മൂട്ടിക്ക് ടെക്‌നോളജിയും കാറുകളും. മകന്‍ ദുല്‍ഖര്‍ സല്‍മാന് ബൈക്കുകള്‍. ഉണ്ണി മുകുന്ദന് പിന്നെ സ്വന്തം ശരീരം തന്നെയാണ് ക്രേസ്.
ഇത് പോലെ മോഹന്‍ലാലിനുമുണ്ട് ചില ഇഷ്ടങ്ങള്‍. മെഗാസ്റ്റാര്‍ മോഹന്‍ലാലിന്റെ വാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഒപ്പം എന്ന സിനിമയില്‍ അന്ധന്‍ വേഷം ചെയ്തപ്പോള്‍ കെട്ടിയ വാച്ച് ചര്‍ച്ചയായത് പോലെയല്ല ഇത്. ഇത് അതുക്കും മേലെ, വാച്ചിന്റെ വില കേട്ടാല്‍ തന്നെ ഞെട്ടും...