Actress Meghna Vincent and Don talks about actress' comeback.
കുട്ടിക്കാലത്തെ സുഹൃത്തുക്കളാണ് മേഘ്‌ന വിന്‍സെന്റും ഡിംപിള്‍ റോസിനും പറയാനുള്ളത്. ഡിംപിളിന്റെ സഹോദരന്‍ ഡോണിനെയാണ് മേഘ്‌ന വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും വിവാഹവും ഒരുമിച്ചായിരുന്നു. വിവാഹവീഡിയോയും മറ്റും എല്ലാവരും നന്നായി ആഘോഷിക്കുകയും ചെയ്തു. എന്തായാലും ഇരുവരും ഭര്‍ത്താക്കന്മാരുമൊത്ത് മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്നില്‍ അതിഥികളായി എത്തുകയും ചെയ്തു.