¡Sorpréndeme!

China shows off newest weapons in huge military parade

2017-07-31 7 Dailymotion

ഇതാണ് ചൈനയുടെ യുദ്ധപ്പട!

ലോകത്തെയും ഞെട്ടിച്ച് വമ്പന്‍ സൈനിക പരേഡ് നടത്തി ചൈന


12,000 സൈനികര്‍, ആകാശത്തു വട്ടമിട്ട് 129 പോര്‍വിമാനങ്ങള്‍, സൈനികര്‍ക്കൊപ്പം അടിവച്ചു നീങ്ങുന്ന 600 തരം ആയുധങ്ങള്‍, 59 പ്രതിരോധ സംവിധാനങ്ങള്‍, ആണവമിസൈലുകള്‍ എന്നിവ അണിനിരത്തിയാണ് ചൈന ഭീമന്‍ സൈനിക പരേഡ് നടത്തിയത് . ചൈനയുടെ സായുധസേനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) തൊണ്ണൂറാം വാര്‍ഷികത്തിന്റെ ഭാഗമായിരുന്നു ഈ പ്രത്യേക പട്ടാളപ്രകടനം.


Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom