¡Sorpréndeme!

Ram Nath Kovind elected as 14th President of India, defeats Opposition candidate Meira Kumar

2017-07-20 0 Dailymotion

ഇനി രാഷ്ട്രപതി റാം നാഥ് കോവിന്ദ്


ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി റാം നാഥ് കോവിന്ദ്നെ തിരഞ്ഞെടുത്തു.സത്യപ്രതിജ്ഞ ചൊവ്വാഴ്ച

പ്രവചനങ്ങൾ ശരിവച്ച് ലോക്സഭാ, രാജ്യസഭാ എംപിമാരിൽ ഭൂരിപക്ഷവും എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദിനൊപ്പം നിലയുറപ്പിച്ചു. കോവിന്ദിന് 522 എംപിമാരുടെ വോട്ട് ലഭിച്ചപ്പോള്‍ 225 എംപിമാരാണ് മീരാ കുമാറിന് വോട്ടു ചെയ്തത്.

Subscribe to News60 :https://goo.gl/uLhRhU

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom