¡Sorpréndeme!

Kamal Haasan's clarion call to Tamil Nadu citizens: Come out and question Palaniswami government

2017-07-20 1 Dailymotion

കമല്‍ രാഷ്ട്രീയം ജനങ്ങളില്‍ നിന്ന്




തമിഴ്‌നാട് സര്‍ക്കാരിനെതിരെ തുറന്നടിച്ച് നടന്‍ കമല്‍ഹാസന്‍

സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടാന്‍ ജനങ്ങളോട് കമല്‍ ആഹ്വാനം ചെയ്തു

മന്ത്രിമാരേക്കാള്‍ വലുതു ജനങ്ങളാണ്. താന്‍ ഇപ്പോള്‍ത്തന്നെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും കമല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.സര്‍ക്കാരില്‍ അഴിമതിയുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കമല്‍ഹാസന്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇന്നലെ രാത്രി കമല്‍ഹാസന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

Subscribe to News60 :https://goo.gl/uLhRhU

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom