¡Sorpréndeme!

China's Communist Party asks members to give up religion

2017-07-20 0 Dailymotion

ചൈനയ്ക്കു പാര്‍ട്ടിയാണ് മതം

വിശ്വാസങ്ങള്‍ കൈയ്യൊഴിഞ്ഞില്ലെങ്കില്‍ ശിക്ഷാ നടപടിയെന്ന് മുന്നറിയിപ്പ്

പാര്‍ട്ടി അംഗങ്ങള്‍ക്ക് ഒരു തരത്തിലുള്ള മതവിശ്വാസങ്ങളും പാടില്ല

മതവിശ്വാസങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ചൈനീസ് സര്‍ക്കാര്‍. വിശ്വാസങ്ങള്‍ കൈായ്യൊഴിഞ്ഞില്ലെങ്കില്‍ ശിക്ഷാ നടപടി നേരിടുവാന്‍ തയ്യാറായിക്കൊള്ളാനാണ് പാര്‍ട്ടി അംഗങ്ങള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.



Subscribe to News60 :https://goo.gl/uLhRhU

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom