¡Sorpréndeme!

Sasikala VVIP row: Despite transfer, DIG Roopa stands by her report

2017-07-18 0 Dailymotion

അഴിക്കുള്ളിലെ ഫൈവ് സ്റ്റാര്‍ ജീവിതം

ശശികലയുടെ ആഡംബര ജീവിതം സംബന്ധിച്ച് വെളിപ്പെടുത്തലുകളുമായി ഡി.ഐ.ജി രൂപ

ജയിലില്‍ ശശികലയുടെ വ്യക്തിപരമായ ഉപയോഗത്തിന് വേണ്ടി മാത്രം അഞ്ച് സെല്ലുകള്‍

അണ്ണാ ഡി.എ.കെ നേതാവ് ശശികലക്ക് ജയിലില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡി.ഐ.ജി രൂപയുടെ രണ്ടാം റിപ്പോര്‍ട്ട്.