¡Sorpréndeme!

സ്റ്റാർട്ട് അപ്പിനും യു എസ് പൂട്ട്

2017-07-12 0 Dailymotion

സ്റ്റാർട്ട് അപ്പിനും യു എസ് പൂട്ട്

സ്റ്റാർട്ട് അപ് സംരംഭകർക്ക് അമേരിക്കയിലേക്കുള്ള വിസയിലും പിടിമുറുക്കാൻ അമേരിക്ക നടപടി ആരംഭിച്ചു


വിദേശ ഐ.ടി. പ്രൊഫഷണലുകൾക്കുള്ള എച്ച് 1 ബി വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് സ്റ്റാർട്ട് അപ് സംരംഭകർക്ക് അമേരിക്കയിലേക്കുള്ള വിസയിലും പിടിമുറുക്കാൻ ട്രംപ് ഭരണകൂടം നടപടി തുടങ്ങിയത് .ഒബാമയുടെ ഭരണ കാലത്താണ് സ്റ്റാർട്ട് അപ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന യുവ സംരംഭകർക്ക് അമേരിക്ക വിസ നടപടികൾ ലഘൂകരിച്ചത്. ഇത്തരത്തിൽ വിസ ലഭിക്കുന്നവർക്ക് അമേരിക്കയിൽ സ്റ്റാർട്ട് അപ് കമ്പനി തുടങ്ങുന്നതിനും താമസിക്കുന്നതിനും അവസരമുണ്ടായിരുന്നു.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom