¡Sorpréndeme!

ഉത്തരകൊറിയയോട് ക്ഷമ നശിച്ചുവെന്നു യുഎസ്

2017-07-02 0 Dailymotion

ഉത്തരകൊറിയയോട് ക്ഷമ നശിച്ചുവെന്നു യുഎസ്

ഉത്തരകൊറിയയ്ക്കെതിരായ നടപടിയിൽ യുഎസും ദക്ഷിണ കൊറിയയും ഒറ്റക്കെട്ടാണെന്നും മൂൺ പറഞ്ഞു


ആണവ പരീക്ഷണങ്ങൾ നടത്തി നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് . ഉത്തരകൊറിയയുടെ കാര്യത്തിൽ യുഎസിന്റെ ക്ഷമ നശിച്ചുവെന്നു ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് വ്യക്തമാക്കിയത് . ഈ വർഷം അവസാനം ട്രംപ് ദക്ഷിണ കൊറിയ സന്ദർശിക്കാമെന്ന് ഉറപ്പു നൽകി. ഉത്തരകൊറിയയ്ക്കെതിരായ നടപടിയിൽ യുഎസും ദക്ഷിണ കൊറിയയും ഒറ്റക്കെട്ടാണെന്നും മൂൺ പറഞ്ഞു.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom