തൊഴില്‍രഹിതരായി ക്രിക്കറ്റ് താരങ്ങള്‍...!!!!
ക്രിക്കറ്റ് ഓസ്‌ട്രേയയും താരങ്ങളും തമ്മിലുള്ള പ്രതിഫല കരാര്‍ പുതുക്കിയില്ല
ക്രിക്കറ്റ് ഓസ്ട്രേലിയും താരങ്ങളും തമ്മില്‍ പ്രതിഫലം സംബന്ധിച്ചുള്ള നിലവിലെ കരാര്‍ ജൂണ്‍ 30ന് അവസാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ താരങ്ങള്‍ തൊഴില്‍ ഗഹിതരായി. ജൂണ്‍ 30 ന് മുമ്പ് പുതിയ കരാറിലെത്തുമെന്നായിരുന്നു പ്രതീക്ഷകള്‍. എന്നാല്‍, പുതിയ കരാറിന് അന്തിമരൂപം നല്‍കുന്നതില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ പരാജയപ്പെട്ടു. കളിക്കാരും ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള ശീതസമരം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പര്യടനം ഉള്‍പ്പടെ ഓസീസിന്റെ വരാനിരിക്കുന്ന മത്സരങ്ങളെല്ലാം അനിശ്ചിതത്വത്തിലായി.
Subscribe to Anweshanam today: https://goo.gl/WKuN8s
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom