¡Sorpréndeme!

Kidambi Srikanth beats Chen Long and won Australia Open Super Series

2017-06-25 1 Dailymotion

ഇത് കിഡംബിയുടെ പ്രതികാരം

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ശ്രീകാന്തിന് കിരീടം


ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ മിന്നുന്ന പ്രകടനം തുടര്‍ന്ന് ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്. ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് പ്രീമിയറിന് പിറകെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിലും ശ്രീകാന്ത് കിരീടം സ്വന്തമാക്കി




Kidambi Srikanth beats Chen Long and won Australia Open Super Series

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom