In Malappuram beyelection PDP has openly extended support to LDF, the latter leaders have turned it down.
പിഡിപി തീവ്രവാദസംഘടനയാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍. മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവനും മുന്‍മന്ത്രി കെ.പി രാജേന്ദ്രനും നിലപാട് വ്യക്തമാക്കിയത്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പിഡിപിയുടെ വോട്ട് വേണ്ടെന്ന് പറയുമോ എന്ന ചോദ്യത്തിനുളള മറുപടിയായിട്ടാണ് ഇരുവരുടെയും പ്രതികരണം. പിഡിപിയെയും എസ്ഡിപിഐയെയും ഒരുപോലെയാണ് കാണുന്നത്.