¡Sorpréndeme!

Malappuram Election; BJP Files Complaint Against LDF For'Communal Campaign'

2017-04-08 1 Dailymotion

BJP Files Complaint Against LDF For'Communal Campaign' in Malappuram.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രചാരണ നോട്ടീസുകള്‍ പുറത്തിറക്കി വിതരണം ചെയ്‌തെന്ന് ആരോപിച്ച് ബിജെപി രംഗത്ത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന നോട്ടീസാണ് എല്‍ഡിഎഫ് വിതരണം ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ബിജെപി ജില്ലാ വരണാധികാരിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.